ചെറുകഥ: പ്രതീക്ഷ | ജോബി. കെ.സി
"ഇനി ഇവിടെ തുടരാൻ നിന്നെ അനുവദിക്കുകയില്ല. കാര്യങ്ങളെല്ലാം കഴിഞ്ഞ തവണ തീർത്തു പറഞ്ഞതാണ്. നിന്നെപ്പോലെയല്ലേ ബാക്കി കുട്ടികളും . നിനക്ക് മാത്രം എന്താ കൊമ്പു വല്ലതുമുണ്ടോ ? കുറച്ചുനാൾ പോയി വീട്ടിലിരിക്ക്, അതുകഴിഞ്ഞ് നമുക്ക് നോക്കാം വീണ്ടും…