ലേഖനം:എന്നെ ശക്തൻ ആക്കുന്ന അവൻ | പാസ്റ്റർ ജോബി വി മാത്യു
ജീവിതത്തിൽ പരാജയത്തിന്റെ കയ്പ്പുനീർ കുടിച്ച ബഹുലമായ ജനത സഹവർത്തകരായി നമുക്ക് ചുറ്റുമുണ്ട്. ഇന്നലത്തെ പരാജയങ്ങൾ ഇന്നത്തെ വിജയത്തിന് വിഘ്നമല്ല. ഭൂതകാല അപജയങ്ങൾ ഭാവികാലത്തെ നിഷ്ഫലമാക്ക തക്കവിധത്തിൽ സ്വാധീനിക്കരുത്. ഒന്നല്ല ഒരായിരം വീഴ്ച്ചഭംഗം…