ഭാവന:പ്രാർത്ഥിക്കാൻ മറന്നാലും മൊബൈൽ എടുക്കാൻ മറക്കാത്ത ഒരു കാലം | ജിൻസ് കെ മാത്യു
പതിവുപോലെ പ്രഭാതം പൊട്ടി വിടർന്നു. അലാറം കേട്ടാണു ഉണർന്നത്. ബൈബിൾ വായിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും മുൻപ് തപ്പിയത് മൊബൈൽ ഫോൺ. വേഗത്തിൽ അതിലെ നെറ്റ് ഓൺ ചെയ്തു. വാട്ട്സാപ്പ് പരതി തുടങ്ങി. ഓരോ ഗ്രൂപ്പിലും പല പല മെസ്സേജുകൾ, വിഡീയോകൾ,…