ലേഖനം: മരണവും കർത്താവിന്റെ വരവും | ജിബിൻ ഫിലിപ്പ് തടത്തിൽ
മരണം എന്നു പറയുന്നത് ഒരു യാഥാർത്യമാണ്. ഒരിക്കലും ആരുംതന്നെ മരിക്കാൻ ഇഷ്ടപ്പെടുന്നില്ല. എന്നാൽ നമ്മൾ ക്ഷണിക്കാതെ തന്നെ നമ്മുടെ ജീവിതത്തിലേക്ക് വരുന്ന ഒരു അഥിതി ആണ് മരണം. ഇന്ന് മരണത്തിന് പ്രായം ഒരു വിഷയമല്ല. പ്രായമുള്ള അപ്പച്ചൻ അമ്മച്ചിമാർ…