Browsing Tag

ICPF

ഐസിപിഎഫ് കുവൈറ്റ് വാർഷിക ക്യാമ്പ് 2025: മാർച്ച് 31 മുതൽ ഏപ്രിൽ 1 വരെ

കുവൈറ്റ്: യുവജനങ്ങളുടെ ആത്മീയ ഉണർവിനെ ലക്ഷ്യമായി പ്രവർത്തിക്കുന്ന ഐസിപിഎഫ് കുവൈറ്റ് ആനുവൽ ക്യാമ്പ് 2025 ഈദ് അവധിയിൽ ഉണ്ടായ മാറ്റം കാരണത്താൽ മാർച്ച് 31 മുതൽ (തിങ്കൾ) ഏപ്രിൽ 1 (ചൊവ്വാഴ്ച) എന്നീ ദിവസങ്ങളിൽ ആയിരിക്കും നടക്കുക എന്ന് ഭാരവാഹികൾ…

ഐസിപിഎഫ് കാസറഗോഡ് ജില്ലാ ക്യാമ്പിന് ഇന്ന് വൈകുന്നേരം 4 മണിക്ക് തുടക്കം

കാസറഗോഡ്: യുവജനങ്ങളുടെ ആത്മീയ ഉണർവിനെ ലക്ഷ്യമായി പ്രവർത്തിക്കുന്ന ഐസിപിഎഫ് കാസറഗോഡ് ജില്ലാ ക്യാമ്പ് ഇന്ന് .മാർച്ച് 30 വൈകിട്ട് 4 മണി മുതൽ ഏപ്രിൽ 1വൈകിട്ട് 10 മണി വരെ കാസറഗോഡ് ചെർക്കള മാർത്തോമാ സ്‌കൂളിൽ നടക്കും 13 വയസ്സ് മുതൽ 25 വയസ്സു…

ഐ.സി.പി.എഫ് കൊല്ലം ജില്ല 20-ാമത് വാർഷിക ക്യാമ്പ് സെപ്റ്റംബർ മാസം 15 മുതൽ

കൊല്ലം: ഐ.സി.പി.എഫ് കൊല്ലം ജില്ല 20-ാമത് വാർഷിക ക്യാമ്പ് സെപ്റ്റംബർ മാസം 15 മുതൽ 18 വരെ പത്തനാപുരം സെന്റ് സേവിയേഴ്സ് വിദ്യാനികേതനിൽ വച്ച് നടക്കുന്നു. ABIDE,INSPIRE, MINISTER (AIM - JOHN 15:5) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ഐ.സി.പി.എഫ്…

ഐ. സി. പി. എഫ്. വഡോദര ചാപ്റ്റർ ഏകദിന സെമിനാറിന് അനുഗ്രഹ സമാപ്തി

വഡോദര / ഗുജറാത്ത്‌ : ഐ. സി. പി. എഫ്. വഡോദര ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് നടന്ന ഏകദിന സെമിനാറിന് അനുഗ്രഹ സമാപ്തി."ആക്റ്റീവേറ്റ്" എന്ന വിഷയം ആസ്പദമാക്കി ഇവാ.ജോഷൻ അബ്രഹാം അഹ്മദാബാദും, ഇവാ. ബ്ലെസ്സൺ രാജു (ഐ സി പി എഫ് റിജിയണൽ കോഡിനേറ്റർ )…

ഐ സി പി എഫ് യുവജന ക്യാമ്പ് കുവൈറ്റിൽ 

കുവൈറ്റ്: ഐ സി പി എഫ് കുവൈറ്റ് ചാപ്റ്റർന്‍റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി ക്യാമ്പ് നടത്തപ്പെടുന്നു. "i Follow" എന്ന തീം അടിസ്ഥാനമാക്കി ബ്രദർ സുജിൻ  എബ്രഹാം, പാസ്റ്റർ അനിസൺ ഏലിയാസ് എന്നിവർ നയിക്കുന്ന ഈ ക്യാമ്പ് NECK പെർമിസെസിൽ വെച്ച്…

അഭിമുഖം: ” തലമുറകളോടുള്ള അശ്രദ്ധ ഇന്നിന്‍റെ അപകടം”

കെ ടി എം സി സിയുടെ (കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ) പ്രസിഡന്റ്‌ അഡ്വ: മാത്യു ഡാനിയേലുമായി ബ്രദര്‍ ബിനു വടുക്കുംചേരി നടത്തിയ അഭിമുഖം >> കുവൈറ്റിലെ പ്രവാസ ജീവിതം എന്നുമുതലാണ് ആരംഭിച്ചത് ? 1993 - ല്‍ ആണ് ഞാന്‍…