Browsing Tag

Gladis Vayathala Pr

ലേഖനം: ദൈവദൂതൻ – ‘നല്ലൊരു കാര്യസ്ഥൻ’ | പാസ്റ്റർ ഗ്ലാഡിസ് വയലത്തല

യിസ്രായേലിന് 5km വടക്കുള്ള ശൂനേം എന്ന് പറയുന്ന സ്ഥലത്തു താമസിച്ച ദൈവഭക്തയായ ഒരു സ്ത്രീ. തന്റെ ഭർത്താവ് ഒരു വൃദ്ധനായിരുന്നു. ബന്ധുമിത്രാദികളോടുകൂടെ വളരെ സ്നേഹത്തിൽ കഴിഞ്ഞ ഒരു കുടുംബം. ധനം ധാരാളം ഉണ്ടായിരുന്നു. എന്നാൽ കാലങ്ങളായി ആരോടും പറയാതെ…