ലേഖനം: സമകാലിക സമൂഹത്തിൽ സുവിശേഷത്തിന്റെ പ്രസക്തി | എസ്ഥേർ റ്റി. ആർ. തിരുവനന്തപുരം
ക്രിസ്ത്യൻ ദൈവശാസ്ത്രത്തിൻ്റെയും ക്രിസ്തീയ ജീവിത ശൈലിയുടെയും പ്രയോഗത്തിൻ്റെയും മർമ്മപ്രധാനമായ ഭാഗമാണ് "സുവിശേഷം ".അതിൽ യേശുക്രിസ്തുവിൻ്റെ ജീവിതം, പഠിപ്പിക്കലുകൾ, മരണം, പുനരുത്ഥാനം എന്നിവ ഉൾക്കൊള്ളുന്നു. അതിൻ്റെ ഉത്ഭവം പുരാതന ഗ്രന്ഥങ്ങളിലും…