ലേഖനം:യേശു നമ്മുടെ “കർത്താവ്” തന്നെയോ? | ഈപ്പൻ ജോസഫ് (റോയി), മസ്കറ്റ്
ക്രൈസ്തവ സഭാ ചരിത്രത്തിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ലാത്ത വിധം ഇന്ന് നമുക്ക് ബൈബിൾ പഠന ക്ളാസുകളും, ആരാധനകളും, മാധ്യമങ്ങൾ മുഖേനയുള്ള പ്രഭാഷണ പരമ്പരകളും, സുലഭം ആണ്. എന്റെ വിശ്വാസ ജീവിതത്തിന്റെ ആദിനാളുകളിൽ ഒരു പ്രസംഗം കേൾക്കുവാൻ…