ലേഖനം: സന്തോഷിപ്പിൻ, സന്തോഷിപ്പിൻ | ബ്ലെസ്സൺ വി ജോൺ
സന്തോഷം നൽകുന്നതും സന്തോഷിപ്പിക്കുന്നതുമായ അനവധി നിരവധി കാര്യങ്ങൾ ഇന്ന് നമ്മുക്ക് മുന്പിലുണ്ട്. സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ എപ്പോഴും പോസിറ്റീവ് ആയിരിക്കും. മറ്റൊരു വിധത്തിൽ വിശേഷിപ്പിച്ചാൽ ദൃശ്യ സുഖം ,കർണ്ണ സുഖം , രുചികരം ഇതൊക്കെ ആണ്…