അനുസ്മരണം: നികത്താനവാത്ത നഷ്ടം – മോളി മാത്യു
പ്രിയ തമ്പിച്ചായൻ്റെ സഹധർമ്മിണി മോളി ആൻ്റിയുടെ വിയോഗം വളരെയധികം അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ മാസം പ്രസന്നവതിയായി എന്നേ അറ്റ്ലാൻ്റയിലെ വീട്ടിൽ നിന്നു യാത്രയാക്കുമ്പോൾ ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല ഇത് അവസാന കൂടികാഴ്ചയാകുമെന്ന്. കഴിഞ്ഞ…