ലേഖനം: സമയത്തിന് മുൻപ് തിടുക്കപ്പെടുന്നവർ | ബിനു ബേബി ഇളംപള്ളിൽ
ദൈവം വൈകുന്നു എന്ന് തോന്നുന്ന നിമിഷങ്ങളിലാണ് പലപ്പോഴും മനുഷ്യൻ ദൈവത്തിന് മുൻപേ ഓടിത്തുടങ്ങുന്നത്.
തിടുക്കം മനുഷ്യന്റെ സ്വഭാവമാണ്. പ്രത്യേകിച്ചും ഇൻസ്റ്റന്റ് ഭക്ഷണങ്ങളുടെ ഈ കാലത്ത്, വെള്ളം തിളയ്ക്കാൻ പോലും കാത്തുനിൽക്കാൻ ക്ഷമയില്ലാത്ത ഒരു…