ലേഖനം:നശ്വരമായ ലോകത്തിലെ അർഥവത്തായ ജീവിതം | ബിൻസൺ കെ ബാബു, കൊട്ടാരക്കര
ഇന്നത്തെ ലോകത്തിൽ വാർത്താമാധ്യമങ്ങളിൽ കൂടെയും അല്ലാതെയും എത്രയോ സംഭവവികാസങ്ങൾ നാം ഓരോ ദിവസവും കേട്ടുകൊണ്ടിരുന്നു. ഒരു മനുഷ്യഹൃദയത്തിൽ ചിന്തിക്കാൻ പറ്റാത്തരീതിലുള്ള ആകസ്മിക മരണങ്ങൾ, അപകടങ്ങൾ നമ്മുടെ ചുറ്റുപാടുകളിൽ നടന്നുകൊണ്ടിരിക്കുന്നു.…