Browsing Tag

BCPA

കർണാടകയിൽ പെന്തെക്കോസ്ത് ആരാധനാലയങ്ങൾ ഉടനെ തുറക്കില്ലന്ന് സഭാ നേതാക്കൾ

ബെംഗളുരു: കോവിഡ് രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ  കർണാടകയിലെ പെന്തെക്കോസ്ത് ആരാധനാലയങ്ങൾ ജൂൺ 30 ന് ശേഷം  സാഹചര്യങ്ങൾ നോക്കി  തുറന്നാൽ മതിയെന്ന സംയുക്ത  തീരുമാനത്തിൽ പെന്തെക്കോസ്ത് സഭാ നേതാക്കൾ .  ജൂൺ 11 ന്   ഹൊറമാവ് അഗര…