ലേഖനം: നാം ആരുടെ കൈയിലെ ആയുധം ദൈവത്തിന്റെയോ? പിശാചിന്റെയോ? | അനീഷ് വഴുവാടി
ജീവിതത്തിൽ തീരുമാനമെടുക്കുവാൻ സ്വാതന്ത്ര്യമുള്ളവരാണ് നാം നമ്മുടെ ഭാവി എങ്ങനെയായി തീരണമെന്ന് നാം ആലോചിച്ചു തീരുമാനിക്കുന്നു.ഇന്നത്തെ തലമുറ അങ്ങനെ തന്നെ മുൻപോട്ടു പോകുന്നവരാണ് ഏറെയും പഴയ തലമുറയിൽ മാതാപിതാക്കൾ പറയുന്നത് അനുസരിച്ച് മാത്രമേ…