ഭാവന: കല്യാണ വിരുന്ന് | അമൽ മാത്യു
ടാ, എഴുന്നേൽക്ക്, സമയം 10 ആയി. നീ വരുന്നില്ലേ, ഞാൻ പോകുവാ....
രാവിലെ തന്നെ ഉറക്കം കളയാനായിട്ട് അമ്മയുടെ വിളി.
ഇന്നെന്താ പ്രത്യേകിച്ച്???.
പണിയൊന്നും ഇല്ലാത്തത് കൊണ്ട് ഉച്ചയൊക്കെ ആകുമ്പോഴാണ് എഴുന്നേൽക്കാറുള്ളത്.
കണ്ണ് തിരുമ്മി തിരിഞ്ഞു…