ഓർക്കേണ്ടതിനെ ഓർക്കുക; മറക്കേണ്ടതിനെ മറക്കുക | എബ്രഹാം തോമസ് അടൂർ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിത ചക്രങ്ങളുടെ വേഗത കൂടി കൊണ്ടിരിക്കുന്ന ഈ സമയത്ത് പലപ്പോഴും നന്മൾ ചിന്തിക്കാതെ പോകുന്ന ഒരു വിഷയമാണ് 'ഓർക്കേണ്ടതിനെ മറക്കുന്നു; മറക്കേണ്ടതിനെ ഓർക്കുന്നു. എന്നുള്ള വാസ്തവ പരമായ കാര്യം. നമ്മുടെ ജീവിതത്തിന്റെ…