ABC 1.0 Audio Bible Contest (ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ്)

ക്രൈസ്തവ എഴുത്തുപുര മെഗാ ബൈബിൾ ക്വിസ് – ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ABC 1.0

 

മലയാളത്തിൽ ആദ്യമായി നടത്തപ്പെടുന്ന ഓൺലൈൻ ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ABC 1.0 വിഡിയോകൾ കാണുക.. 

ഈ പ്രോഗ്രാം ലൈവ് ആയി കാണുന്ന പ്രേക്ഷകർക്കായി 5 ചോദ്യങ്ങൾ ഈ വിഡിയോയിൽ ഉണ്ട്. അതിനുള്ള ഉത്തരങ്ങൾ വീഡിയോ നിങ്ങളുടെ ടൈംലൈനിൽ ഷെയർ ചെയ്ത ശേഷം ചോദ്യത്തോടൊപ്പം കൊടുത്തിരിക്കുന്ന വാട്സാപ്പ് നമ്പറിൽ അയക്കുക.

അടുത്ത ABC കോണ്ടെസ്റ്റിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ താഴെയുള്ള ഫോം ഫിൽ ചെയ്യുക. അതോടൊപ്പം ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക് പേജ് ലൈക് ചെയ്യുക. നിങ്ങള്ക്ക് അപ്ഡേറ്റുകൾ ലഭിക്കുന്നതാണ്.

മലയാളത്തിലെ മുൻ‍നിര ക്രൈസ്തവ മാധ്യമമായ ക്രൈസ്തവ എഴുത്തുപുര, ദൈവവചനം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന Faith Comes By Hearing (Bible.is), WCOI (HUM) ഓഡിയോ ബൈബിൾ ആപ്പ് എന്നിവരുടെ സഹകരണത്തോടെ ഒരുക്കുന്ന ഈ ബൈബിൾ ക്വിസിൽ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത് 1 ലക്ഷം രൂപയിൽ പരം മൂല്യമുള്ള സമ്മാനങ്ങളാണ്.

ഫൈനൽ റൗണ്ടിനു യോഗ്യത നേടുന്ന എല്ലാവർക്കും ഓഡിയോ ബൈബിൾ പ്ലെയറുകളും, മറ്റു ഉറപ്പുള്ള സമ്മാനങ്ങളും ലഭിക്കും എന്നതും ഈ പ്രോഗ്രാമിന്റെ  സവിശേഷതയാണ്. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന ഈ ക്വിസ്, കേഫാ ടി.വി യൂട്യൂബ് ചാനൽ, ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക് പേജ് എന്നിവയിൽ ലൈവായി സംപ്രേക്ഷണം ചെയ്യും.  ഈ പ്രോഗ്രാം ലൈവ് ആയി കാണുന്ന പ്രേക്ഷകർക്കായി എല്ലാ റൗണ്ടിലും ചോദ്യങ്ങളും, അവർക്കുള്ള സമ്മാനങ്ങളും ഈ പരിപാടിയുടെ മാറ്റ് കൂട്ടുന്നു.

മലയാളത്തിൽ ആദ്യമായി നടത്തപ്പെടുന്ന ഓൺലൈൻ ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ABC 1.0 വിഡിയോകൾ ഓൺലൈൻ കാണുവാൻ സന്ദർശിക്കുക :

Audio Bible Contest Youtube Playlist
ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ്
Audio Bible Contest Facebook Playlist
ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ഫേസ്ബുക്ക് പ്ലേലിസ്റ്റ്

 

#ABC #ABCKE #AudioBibleContest #ABC1.0 #HUM #Bible.is #FCBH

ABC 1.0 രെജിസ്ട്രേഷൻ അവസാനിച്ചു. അടുത്ത ABC കോണ്ടെസ്റ്റിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നു എങ്കിൽ ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക് പേജ് ഫോളോ ചെയ്യുക. അടുത്ത മത്സരവിവരങ്ങൾ പേജിൽ ലഭ്യമാക്കും.

കൂടുതൽ വിവരങ്ങൾക്കായി ഇമെയിൽ അയക്കുക – abcmalayalam2020@gmail.com

Audio Bible Contest Poster (ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ്)
ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ്

തിരുവല്ല : മലയാളത്തിലെ മുന്‍നിര ക്രൈസ്തവ മാധ്യമമായ ക്രൈസ്തവ എഴുത്തുപുര, ദൈവവചനം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന Faith Comes By Hearing എന്ന ആഗോള മിഷ്യന്‍ പ്രസ്ഥാനത്തോട് ചേര്‍ന്ന് ഒരുക്കുന്ന ഓൺലൈൻ ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ABC 1.0 (Audio Bible Contest 1.0) നവംബർ മാസത്തിൽ നടത്തപ്പെടുന്നു. ഇന്ത്യയിലുള്ള മലയാളികളായ ക്രിസ്തീയവിശ്വാസികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം. ഓൺലൈൻ പ്ലാറ്റ് ഫോമിൽ നടത്തപ്പെടുന്ന ഈ ബൈബിൾ ക്വിസിനു രജിസ്റ്റര്‍ ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും  https://www.kraisthavaezhuthupura.com/ABC എന്ന വെബ്‌ പേജ് സന്ദർശിക്കുക. 

മത്തായിയുടെ സുവിശേഷം, റോമർ, എബ്രായർ എന്നീ 3 പുസ്തകങ്ങളിൽ നിന്നുള്ള ടെക്സ്റ്റ്, ഓഡിയോ, വീഡിയോ ഫോർമാറ്റിൽ ഉള്ള ചോദ്യങ്ങൾ ആണ് ഈ ഓഡിയോ ബൈബിൾ കോണ്ടെസ്റ്റിൽ ഉണ്ടാവുക. 1 ലക്ഷം രൂപയിൽ പരം മൂല്യമുള്ള സമ്മാനങ്ങളാണ് പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന ഈഓഡിയോ ബൈബിൾ കോണ്ടെസ്റ്റ്, കേഫാ ടി.വി യൂട്യൂബ് ചാനൽ, ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക് പേജ് എന്നിവയിൽ ലൈവായി സംപ്രേക്ഷണം ചെയ്യും. ഈ പ്രോഗ്രാം സോഷ്യൽ മീഡിയയിൽ കാണുന്ന പ്രേക്ഷകർക്കായി എല്ലാ റൗണ്ടിലും ചോദ്യങ്ങളും, അവർക്കുള്ള സമ്മാനങ്ങളും ഈ പരിപാടിയുടെ മറ്റൊരു സവിശേഷതയാണ്. Bible.is, HUM എന്നീ ആപ്പുകൾ കണ്ടൻറ് പാർട്ണർ/സ്പോൺസർമാരായി പ്രവർത്തിക്കുന്നു.

ഓഡിയോ ബൈബിൾ കോണ്ടെസ്റ്റിന്റെ റെജിസ്ട്രേഷൻ സെപ്റ്റംബർ 1നു ആരംഭിക്കും. നിബന്ധനകൾക്കനുസൃതമായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 500 പേർക്കായിരിക്കും പ്രിലിമിനറി റൗണ്ടില്‍ പ്രവേശനം. തുടർന്ന് സെമി-ഫൈനൽ, ഫൈനൽ റൗണ്ടുകളും ഉണ്ടാവും. ഫൈനൽ റൗണ്ടിൽ എത്തുന്ന എല്ലാവർക്കും പ്രത്യേക സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. റെജിസ്ട്രേഷൻ അവസാന തിയതി ഒക്ടോബര്‍ 31. 

ഓഡിയോ ബൈബിൾ കോണ്ടെസ്റ്റിനെ കുറിച്ചുള്ള അപ്ഡേറ്റുകൾ വരും ദിവസങ്ങളിൽ ക്രൈസ്തവ എഴുത്തുപുരയുടെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജില്‍ കൂടി പ്രസിദ്ധീകരിക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രോഗ്രാം തീയതികൾ, മറ്റു അറിയിപ്പുകൾ എന്നിവ ലഭിക്കാൻ ഫേസ്ബുക് പേജ് ലൈക് ചെയ്യുക.  ബൈബിൾ കോണ്ടെസ്റ്റിൽ പങ്കെടുക്കുന്നതിനുള്ള നിബന്ധനകള്‍, ഓൺലൈൻ റെജിസ്ട്രേഷൻ ഫോം, പഠന ഭാഗങ്ങളുടെ ഓഡിയോ/വീഡിയോ, കൂടുതൽ വിവരങ്ങൾ എന്നിവ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ABC 1.0 ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് (2020 നവംബർ)

KE_ABC_Logoമത്തായിയുടെ സുവിശേഷം, റോമർ, എബ്രായർ എന്നീ 3 പുസ്തകങ്ങളിൽ നിന്നുള്ള ടെക്സ്റ്റ്, ഓഡിയോ, വീഡിയോ ഫോർമാറ്റിൽ ഉള്ള ചോദ്യങ്ങൾ ആണ് ഈ കോണ്ടെസ്റ്റിൽ ഉണ്ടാവുക. പഠന ഭാഗങ്ങളുടെ ഓഡിയോ/വീഡിയോ/വായനാഭാഗങ്ങൾക്കായി താഴെ ഉള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ ഈ പേജിന്റെ അവസാനം കാണുക.

READ FULL TERMS & CONDITIONS HERE OR SCROLL DOWN TO THE BOTTOM OF PAGE.

ഓഡിയോ/വീഡിയോ/വായനാഭാഗം

ഓഡിയോ വീഡിയോ

Malayalam Bible

HUM (Android, iOS)

Bible.is (Android, iOS)

Terms and Conditions of ABC 1.0 (Malayalam) event

 

  1. By registering to the event, you agree to the terms and conditions by itself.
  2. The Audio Bible Contest 1.0 (ABC) event will be conducted as an online event, in Malayalam language. The Contest is organized by Kraisthava Ezhuthupura (KE) in partnership with FCBH South Asia (FCBH). The Contest is valid only in India (or as applicable).
  3. Contestants eligible to participate in the Contest in accordance to the eligibility criteria specified in point no. 4 of these Terms and Conditions and participating in the Contest are hereinafter referred to as the “Participants”.
  4. To be eligible to take part in the Contest, the Participants need to confirm to the following eligibility criteria:
    • an Individual;
    • an Indian citizen; (Citizens and/or residents of countries other than India are not eligible to participate.)
    • a Christian believer;
    • read/write/speak/understand Malayalam language;
    • currently residing in India; (Citizens and/or residents of countries other than India residing in India are not eligible to participate.)
    • aged 18 years and above (as of 01 Nov 2020);
    • If you don’t satisfy the above conditions, you may be disqualified from the event, or your registration may be revoked by participants if you are found ineligible during the scrutiny of applications.
  5. There is no entry fee or participation fee payable by the Participant/s for participating in this Contest. The organisers will not accept any form of payment from any of the Participant/s interested in participating in the contest, further participation in the Contest will not in itself make the participant eligible for the Prize.
  6. Questions may be asked from Gospel of Matthew, Epistles of Romans & Hebrews in text, audio and video formats. Participants may watch the videos from KEFA TV Youtube Channel or Bible.is app. The audio files for the contest are available in the HUM app. The links to text/audio/video resources for the ABC contest is made available in the registration page (https://kraisthavaezhuthupura.com/abc/)
  7. Management members & Chapter Executives of KE, Staff members of FCBH South Asia & HUM and their immediate family members are not eligible to take part in the contest. 
  8. Decisions of the Quiz Master will remain unabated. Quiz Master’s decision on the selection of winner(s) will be final and binding on all the Participant/s. No correspondence, clarification, explanation in this regard will be entertained by KE/FCBH.
  9. The contest and the event as a whole will be conducted in all is integrity & unbiased. In no circumstances will any revaluation request be accepted or even entertained.
  10. The organizers shall not be responsible and/or liable in any manner whatsoever in case the participant is unable to participate due to failure on part of power, internet, etc. 
  11. Internet Connectivity is must for all contestants. In an event of any Internet Connectivity/ Speed/ Pinging/ Loss of Signal issues arise/occur, no special allowance of time or chance will be granted to any participant. Participants are to make sure to remain connected throughout the quiz contest.
  12. Computers/ Tablets/ Mobile Phones which are being used for the contest should be made sure to be having the adequate configuration to cope up with speed/response  requirements of the contest. Any device failure will be the sole responsibility of the contestant.
  13. The organizers have endeavored to make all reasonably practicable arrangements to minimize communication system difficulties but can make no guarantee therefore and shall not be liable for any failures in the same.
  14. The event updates and live streaming will be shared in Kraisthava Ezhuthupura Facebook page as well as KEFA TV Youtube channel. All participants are requested to like/follow/subscribe to the social media pages so that they can get updates about the event.
  15. Participants will receive the online event link in their email/whatsapp in the registered email/mobile number provided at the time of registration. It will be the responsibility of the participant to check the email/whatsapp and get it into the online event at the stipulated time. Instructions for the online event will be shared in the first week of November.
  16. Registered participants are not allowed to share the online event link to others. If it comes to our notice that a second person entered the online meeting room with the event link shared to a participant, that participant will be disqualified from the event.
  17. Video Questions asked may be played with/without accompanied audio/speech/dialogue/ music/ background music/music score.
  18. Under the circumstances of unavailability of a prize, a prize of a similar value shall be distributed to the winners for which he/she has been selected.
  19. Any Participant taking part in the Contest and declared the winner of the Contest and is unable to fulfill any one or more eligibility requirements, as specified in above mentioned clauses of these Terms and Conditions, on the date of closure of Contest, shall be disqualified from receiving any Contest Prize under this Contest. Inability of the Participant to fulfill the eligibility requirement, shall be construed as violating the terms and conditions of the Contest by such Participant. Any communication, clarification, query, dispute in this regard by those participants in any manner will not be entertained by the organisers.
  20. The organisers have sole discretion in the interpretation and enforcement of Contest rules, including but not limited to selection of winner, disqualification of winner or participants.
  21. The organisers will have no liability, in case someone is not able to participate on account of his inability to access the contest links as provided on.
  22. The organisers will not be liable for any loss, claim, damage, expenses whether expressed, implied, real, consequential incurred by the Participant due to participation in the Contest.
  23. The winners name will be published in KE Official Facebook page and the winners will be intimated within 14 days of the conclusion of the Contest, by way of email on the email id of the winner. In the event of no response/acknowledgement from the concerned winner to the email communication within 30 days, then his/her prize will be forfeited.
  24. The winners should submit the necessary documentation / proof of identity and other relevant documentation, which the organisers request for, within 14 days of receiving intimation of being selected as winner of the Contest.
  25. The prizes will be distributed / delivered to the winners by the organisers within 30 days of submission of all necessary documents by the winners, at the respective addresses of the winners. If the winner is absent from taking the delivery of the prize and fails to collect the same within 30 days from submission of requisite documents, then his/her prize stands forfeited.
  26. The prizes are non-endorsable, not transferable and non-substitutable. The prizes are offered on a ‘NO EXCHANGE NO REFUND’ basis. The organisers will not entertain any requests for exchange in lieu of the prize/s.
  27. Apart from the entitlement to the above prize/s, the winners and/or their legal heirs will have no other rights or claims against.
  28. The organisers reserves the right to modify, add or delete any of the terms and conditions or participation mechanics of the Contest at any point of time at its sole discretion without serving any prior intimation to the Participants. Intimation of any change, modification, addition, deletion in the terms and condition of the Contest will be served to the participation by posting the revised terms and condition of the Contest on Kraisthava Ezhuthupura portal/social platforms.
  29. The organisers are not responsible for participants not being able to understand the Contest mechanics or for his misinterpretation of the same. No correspondence, clarification, explanation in this regard will be entertained by the organisers.
  30. The organisers shall not be liable for any failure to comply with its obligations caused by weather conditions, fire, flood, strike, hurricane, industrial dispute, war, hostilities, terrorist attack, political unrest, riots, civil commotion, inevitable accidents, acts of God or any other circumstances amounting to Force Majeure.
  31. The organisers shall not be responsible for any loss or damage if it has to discontinue or cancel this Contest in compliance with any law, ruling, order, regulation, requirement or instruction of any Central/State Government or for any other unavoidable reason beyond its control. The Participant/s shall be informed of such discontinuance/cancellation as soon as possible.
  32. All rights, designs, patterns of the event are owned jointly by Kraisthava Ezhuthupura & FCBH South Asia.

 

Register Now

 

 

-ADVERTISEMENT-