പീച്ചി മാസ്റ്റർ അക്കരെ നാട്ടിൽ
തൃശൂർ: പ്രസിദ്ധ പ്രഭാഷകനും വേദാധ്യാപകനും ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പീച്ചി സെൻ്ററിൻ്റെ മുൻ സെൻ്റർ പാസ്റ്ററുമായ പാസ്റ്റർ കെ.ഒ വർഗീസ് (പീച്ചി മാസ്റ്റർ – 93) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. കൂടുതൽ വിവരങ്ങൾ പിന്നാലെ…


- Advertisement -

Comments are closed, but trackbacks and pingbacks are open.