പാസ്റ്റർ കെ. ഓ. തങ്കച്ചൻ (69) അക്കരെ നാട്ടിൽ

കരിയംപ്ലാവ്: വേൾഡ് മിഷൻ ഇവാൻജലിസം സീനിയർ പാസ്റ്റർ കെ. ഓ തങ്കച്ചൻ (69) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്ക്കാര ശുശ്രൂഷ 21/03/2026 ശനിയാഴ്ച രാവിലെ 7.30 ന് ഭൗതീക ശരീരം വീട്ടിൽ കൊണ്ടുവരും. 9 മണി മുതൽ 12:30 വരെ ഡബ്ലു.എം.ഇ കരിയംപ്ലാവ് സെൻട്രൽ ചർച്ചിൽ വെച്ച് ശുശ്രൂഷകൾ നടക്കുന്നതാണ്. തുടർന്ന് ഡബ്ലു.എം.ഇ കരിയംപ്ലാവ് സെൻട്രൽ സെമിത്തെരിയിൽ സംസ്കരിക്കുന്നതാണ്.
ഭാര്യ: തങ്കമ്മ.
മക്കൾ: പാസ്റ്റർ ഇ. ടി മാത്യു, സതീഷ് തങ്കച്ചൻ (യുകെ), സുനു.
മരുമക്കൾ: ബിന്ദു മാത്യു, മേഴ്‌സി സതീഷ്, ബിനു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.