പാസ്റ്റർ ജോൺസൻ കെ സാമൂവേൽ ശാരോൻ ജനറൽ പ്രസിഡന്റായി നിയമിതനായി

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ പ്രസിഡന്റായി പാസ്റ്റർ ജോൺസൻ കെ സാമൂവേൽ നിയമിതനായി. പാസ്റ്റർ ഫിന്നി ജേക്കബ് രാജിവച്ച ഒഴിവിൽ മാർച്ച്‌ 17ന് തിരുവല്ലയിൽ നടന്ന സഭാ മാനേജിങ് കൗൺസിൽ യോഗത്തിലാണ് പുതിയ നിയമനം. വേദ അദ്ധ്യാപകൻ, പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്ന പാസ്റ്റർ ജോൺസൻ കെ സാമൂവേൽ നിലവിൽ വൈസ് പ്രസിഡന്റ്‌ ആയിരുന്നു.

News Middle Advt Banner

ഭാര്യ :ലീലാമ്മ ജോൺസൺ

മക്കൾ : പാസ്റ്റർ ടൈറ്റസ് ജോൺസൻ (ബഹ്‌റൈൻ ശാരോൻ ചർച്ച് ശുശ്രൂഷകൻ), ക്രിസ്റ്റീന അജി,

മരുമക്കൾ :സിനി ടൈറ്റസ്, അജി രാജൻ

കൊച്ചുമക്കൾ : ജെറമി, ജോഷ്വ, ജൊഹാൻ, ആരോൻ, തബീഥ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading