പാസ്റ്റർ നാരായണൻ എണ്ണപ്പാറയുടെ മാതാവ് കരിച്ചി(90)കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കാഞ്ഞങ്ങാട്: നിത്യതയിൽ ചേർക്കപ്പെട്ട എണ്ണപ്പാറ ന്യൂ ഇന്ത്യ ചർച്ച് പാസ്റ്റർ നാരായണൻ എണ്ണപ്പാറയുടെ മാതാവ് രാരീരം വീട്ടിൽ കാരിച്ചി (90) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷ മാർച്ച് 7 ശനിയാഴ്ച രാവിലെ 9 മണിക്ക് ന്യൂ ഇന്ത്യ ദൈവസഭ എണ്ണപ്പാറ ഏദൻ ചർച്ചിൽ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 12:30 ന് കുടുംബ കല്ലറയിൽ സംസ്കാരം നടത്തും.
മക്കൾ: പാസ്റ്റർ ബാലൻ സി, ആനന്ദ് സി. എം, ചിറ്റ, ലീല.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.