ചർച്ച് ഓഫ് ഗാന്ധിധാം സ്ഥാപകൻ പാസ്റ്റർ എൻ സ്റ്റീഫൻ അക്കരെ നാട്ടിൽ 

ഗുജറാത്ത്‌: ഗുജറാത്തിലെ ചർച്ച് ഓഫ് ഗാന്ധിധാം സ്ഥാപകനും സീനിയർ പാസ്റ്ററുമായിരുന്ന പാസ്റ്റർ എൻ. സ്റ്റീഫൻ (89) അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു.

സെക്ടർ 8-ൽ സ്ഥിതി ചെയ്യുന്ന ശാലേം പ്രയർ ഹോമിൽ താമസിച്ചിരുന്ന അദ്ദേഹം ദീർഘകാലമായി സഭാ ശുശ്രൂഷയിൽ സജീവമായിരുന്നു.

നാളെ രാവിലെ 10 മണിക്ക് ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം ഗാന്ധിധാം ക്രിസ്ത്യൻ സെമിത്തെരിയിൽ സംസ്കാര ശുശ്രൂഷ നടത്തുമെന്ന് സഭാ അധികൃതർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.