ന്യൂയോർക്ക് സിറ്റി പോലീസ് ക്യാപ്റ്റനായി ശീലാസ് സാമുവൽ
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി പോലീസ് ക്യാപ്റ്റനായി ശീലാസ് സാമുവൽ നിയമിതനായി. മുമ്പ് ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റിലെ ലെഫ്റ്റനൻ്റ് പദവിയിലായിരുന്നു.
ഫിലദെൽഫിയ ചർച്ചിന്റെ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ കെ. കെ സാമുവേലിൻ്റെ മകനും പുറമറ്റം ഫിലദെൽഫിയ ചർച്ചിലെ അംഗവുമാണ്.
കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ എത്തിയപ്പോൾ സുരക്ഷയൊരുക്കിയതും ശീലാസിന്റെ നേതൃത്വത്തിൽ ആയിരുന്നു.

- Advertisement -

Comments are closed, but trackbacks and pingbacks are open.