കൈപ്പള്ളിൽ കൊച്ചുപുത്തൻ വീട്ടിൽ മത്തായിക്കുട്ടി നിത്യതയിൽ

കൊട്ടാരക്കര, പനവേലി: കൈപ്പള്ളിൽ കൊച്ചുപുത്തൻവീട്ടിൽ മത്തായിക്കുട്ടി (74) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ (26-02-2026) രാവിലെ 9 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഐ. പി. സി എബനേസർ ചർച്ച് സെമിത്തേരിയിൽ. ക്രൈസ്തവ സംഗീത ഗാന രചയിതാക്കൾ ആയ സ്റ്റാൻലി മാത്യു കൈപ്പള്ളിൽ, നെൽസൺ മാത്യു കൈപ്പള്ളിൽ. ആണ് മക്കൾ. ഭാര്യ : ലീലാമ്മ വാളകം പാണക്കാട്ട് കുടുംബാംഗമാണ്.

മരുമകൾ : ജെനി

കൊച്ചുമക്കൾ :അന്ന, സെറ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.