എബ്രഹാം ഫിലിപ്പ് അക്കരെ നാട്ടിൽ

കുവൈറ്റ്‌: ചർച്ച് ഓഫ് ഗോഡ് അഹമ്മദി സഭ അംഗവും, പത്തനംതിട്ട റാന്നി സ്വദേശിയുമായ എബ്രഹാം ഫിലിപ്പ് (സാബു) ഫെബ്രുവരി 21 ശനിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അതീവ ഗുരുതരാവസ്ഥയിൽ കുവൈറ്റ്‌ അദാൻ ഹോസ്പിറ്റൽ തീവ്ര പരിചരണ വിഭാഗത്തിൽ അഡ്മിറ്റ്‌ ആയിരുന്നു.

കൂടുതൽ വിവരങ്ങൾ പിന്നീട്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.