ഏലിയാമ്മ യോഹന്നാൻ (95) അക്കരെ നാട്ടിൽ

ആറാട്ടുപുഴ: ആറന്മുള, വാഴയിൽ വീട്ടിൽ പരേതനായ വർഗീസ് യോഹന്നാന്റെ സഹധർമിണി ഏലിയാമ്മ യോഹന്നാൻ (95 ) താൻ പ്രീയം വച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌ക്കാരം തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്കുശേഷം 12 മണിക്ക് സെന്റ്‌ തോമസ് ഇവൻഞ്ചേലിക്കൽ പള്ളി സെമിത്തേരിയിൽ.

മക്കൾ : അമ്മിണി , ജോയി , ബാബു , വത്സമ്മ , ബാബു

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.