പി.എ. തോമസ് (തങ്കച്ചൻ 81) പാലായ്ക്കൽ, പുതുക്കുളം അക്കരെ നാട്ടിൽ

പുതുക്കുളം: പി. എ. തോമസ് (തങ്കച്ചൻ 81) പാലായ്ക്കൽ, പുതുക്കുളം കർത്താവിൽ നിദ്രപ്രാപിച്ചു.
സംസ്കാര ശുശ്രൂഷകൾ 24 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് സ്വദേശത്തിലെ ഭവനത്തിൽ ആരംഭിച്ച് പുതുക്കുളം ഐ.പി.സി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.
ഭാര്യ: ഗ്രേസി തോമസ്
മക്കൾ: റൂബി (ബാംഗ്ലൂർ)
പരേതനായ തോമസ് കോശി
റീന & ഷിബു (ബാംഗ്ലൂർ)
റാണി & സിനു (അയർലന്റ്)
റീജ & ബ്രിജി (കുവൈത്ത്)
പാസ്റ്റർ റെനി തോമസ് & ജിൻസി (ബാംഗ്ലൂർ)

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.