സൗത്ത് എൻഡ് ഓൺ സീയിൽ സംഗീത സന്ധ്യ.

ലണ്ടൻ: ലണ്ടൻ പെന്തകോസ്ത് സഭയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21 ന് വൈകുന്നേരം 6.30 മുതൽ 9 മണി വരെ സൗത്ത് എൻഡ് ഓൺ സീയിൽ (SS5 5HG) വച്ച് സംഗീത സന്ധ്യ നടക്കും. അനുഗ്രഹിക്കപ്പട്ട ഗാനങ്ങൾ ആസ്വദിക്കുന്നതിനും ആത്മനിറവിലുള്ള ആരാധനയിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.