മുണ്ട്ഗോഡ് പാറേൽ ലില്ലിക്കുട്ടി ഫിലിപ്പ് (73) അക്കരെ നാട്ടിൽ
മുണ്ട്ഗോഡ് (ഉത്തരകന്നട): അസംബ്ലീസ് ഓഫ് ഗോഡ് അരിസൻഗിരി സഭാംഗം പാറേൽ ഫിലിപ്പ് മത്തായിയുടെ ഭാര്യ ലില്ലിക്കുട്ടി ഫിലിപ്പ് (73) നിര്യാതയായി.
സംസ്കാരം ഫെബ്രു. 23 തിങ്കൾ രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൊപ്പാ ക്രിസ്ത്യൻ സെമിത്തെരിയിൽ. ഫെബ്രു. 22 ഞായർ വൈകിട്ട് 6 മുതൽ ഭൗതികശരീരം ഭവനത്തിൽ പൊതുദർശനത്തിനായി കൊണ്ടുവരും. കോന്നി കൊന്നപ്പാറ എണ്ണിക്കാട്ടിൽ കുടുംബാംഗമാണ് പരേത.
മക്കൾ: സന്തോഷ് പാറേൽ, ജോൺസൺ പാറേൽ, ഷീബാ ഷിബു, ഷീനാ നിഥിൻ.
മരുമക്കൾ: ലിസ സന്തോഷ്, എവലിൻ പാറേൽ, ഷിബു ജോഷ്യാ, നിഥിൻ കെ. തോമസ്.


- Advertisement -

Comments are closed, but trackbacks and pingbacks are open.