നിലമ്പൂർ ചുങ്കത്തറ പള്ളിക്കുത്ത് ഐക്കുഴ വീട്ടിൽ ഏലിയാമ്മ മാത്യു (90)നിര്യാതയായി
വാർത്ത: കെ.ജെ. ജോബ് വയനാട്
നിലമ്പൂർ : പനമണ്ണ ഐ. പി. സി.സഭാംഗം ചുങ്കത്തറ പള്ളിക്കുത്ത് ഐക്കുഴ വീട്ടിൽ ഏലിയാമ്മ മാത്യു (90)നിര്യാതയായി. സംസ്കാര ശുശ്രൂഷ: പനമണ്ണ ഐ.പി.സി. ചർച്ചിന്റെ നേതൃത്വത്തിൽ 2026 ഫെബ്രുവരി 20ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പനമണ്ണയിലെ ഭവനത്തിൽ ആരംഭിച്ച് ഉച്ചക്ക് 1 മണിയോടെ പനമണ്ണ ഐ.പി.സി. സെ മിത്തേരിയിൽ നടക്കും.
ഭർത്താവ്: ഈശോ മാത്യു ഐക്കുഴ.
മക്കൾ: മേരിക്കുട്ടി ഫിലിപ്പ്, അന്നമ്മ ഇടിക്കുള, പാസ്റ്റർ ഈശോ മാത്യു (ശാരോൻ ഫെലോഷിപ്പ് മലബാർ റീജിയൺ പ്രസിഡണ്ട്), ഗ്രേസി ജോസ്, പാസ്റ്റർ റെജി മാത്യു (പെനിയേൽ പെന്തക്കോസ്തൽ ചർച്ച് മസ്കറ്റ്) , പാസ്റ്റർ വിജു മാത്യു (ഐ.പി.സി വിവേക് നഗർ – ബാംഗ്ലൂർ
മരുമക്കൾ: പാസ്റ്റർ എൻ. സി. ഫിലിപ്പ് (ഐ.പി സി ബാംഗളൂർ നോർത്ത് സെൻ്റർ ശുശ്രൂഷകൻ) , പാസ്റ്റർ തോമസ് ഇടിക്കുള (എ.ജി. ചർച്ച് കാരപ്പുറം) , സുജ ഈശോ, പാസ്റ്റർ ഡോ. ടി.എം. ജോസ് (F.T.S മണക്കാല ), ഗ്രേസി റെജി (മസ്കറ്റ്), സൂസൻ വിജു (ബാംഗ്ളൂർ)

- Advertisement -

Comments are closed, but trackbacks and pingbacks are open.