ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന് പുതിയ നേതൃത്വം
കുവൈറ്റ് സിറ്റി: ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ പ്രസിഡന്റായി പാസ്റ്റർ. വി. റ്റി എബ്രഹാം
(ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് ) തിരഞ്ഞെടുക്കപ്പെട്ടു.
സെക്രട്ടറിയായി. ബ്രദർ എം. റ്റി എബ്രഹാം (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് ), ട്രഷറർ ആയി ബ്രദർ സഞ്ചു പാപ്പച്ചൻ (ചർച്ച് ഓഫ് ഗോഡ് അഹമ്മദി), വൈസ് പ്രസിഡന്റുമാരായി പാസ്റ്റർ എബ്രഹാം സ്കറിയ (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്), പാസ്റ്റർ എബി. റ്റി. ജോയ് (ചർച്ച് ഓഫ് ഗോഡ് അഹമ്മദി ), റീജിയൺ ജോയിന്റ് സെക്രട്ടറിയായി ബ്രദർ ഷൈൻ തോമസ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് ), ജോയിന്റ് ട്രഷറർ ആയി ബ്രദർ ബ്ലെസ്സൻ. ബി. ജോയ്സ് (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് ), പബ്ലിസിറ്റി കൺവീനറായി ബ്രദർ ഷാജി. വി. എം (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് )
ഓഡിറ്റർമാരായി ബ്രദർ സിനു ഫിലിപ്പ് ( കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് ), ബ്രദർ തോമസ് മാത്യു (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
കമ്മറ്റി അംഗങ്ങളായി ബ്രദർ ജോയിക്കുട്ടി സി. തോമസ്
(ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്), ബ്രദർ സാംകുട്ടി സാമുവേൽ (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്), ബ്രദർ ഫിലിപ്പ് ജോൺ, ബ്രദർ സജി കെ. ജെ, ബ്രദർ സൈമൺ ഈപ്പച്ചൻ (ചർച്ച് ഓഫ് ഗോഡ് അഹ്മദി) എന്നിവരെയും തിരഞ്ഞെടുത്തു. പുത്രിക സംഘടനയായ വൈ.പി.ഇ യുടെ സെക്രട്ടറി ആയി ബ്രദർ ജോയൽ ജോസ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് ), ജോയിന്റ് സെക്രട്ടറിമാരായി ബ്രദർ സാബു പ്രദീഷ് (ചർച്ച് ഓഫ് ഗോഡ് അഹ്മദി), ബ്രദർ വെസ്ലി ഷാജി കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് ) എന്നിവരെയും തിരഞ്ഞെടുത്തു.
ലേഡീസ് മിനിസിട്രിയുടെ സെക്രട്ടറി ആയി (സിസ്റ്റർ സൂസൻ തോമസ് (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് ), ജോയിന്റ് സെക്രട്ടറിമാരായി സിസ്റ്റർ ഷെറിൻ മാത്യു (ചർച്ച് ഓഫ് ഗോഡ് അഹ്മദി), സിസ്റ്റർ സൂസൻ ആൻഡ്രുസ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് ) എന്നിവരെയും തിരഞ്ഞെടുത്തു. ഫെബ്രുവരി 6 ന് കൂടിയ സഭാ പ്രതിനിധി യോഗത്തിൽ ആയിരുന്നു പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തത്.

- Advertisement -


Comments are closed, but trackbacks and pingbacks are open.