ദേശീയ പണിമുടക്ക്: കൊട്ടാരക്കര, മാരാമൺ കൺവൻഷനുകളെ ഒഴിവാക്കി, വാഹനങ്ങൾ തടയില്ല
കൊല്ലം / പത്തനംതിട്ട: സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ 24 മണിക്കൂർ ദേശീയ പണിമുടക്കിൽ നിന്ന് റ്റി.പി.എം കൊട്ടാരക്കര കൺവൻഷൻ, മാരാമൺ കൺവൻഷൻ എന്നിവയെ ഒഴിവാക്കി. ഇന്ന് രാത്രി 12 മുതൽ ആരംഭിച്ച പണിമുടക്കിൽ നിന്നും കൺവൻഷനുകള്‍ക്കു വരുന്ന എല്ലാ വാഹനങ്ങളെയും ഒഴിവാക്കിയതായി സംയുക്ത സമരസമിതി കൺവീനർ അറിയിച്ചു.

- Advertisement -

Comments are closed, but trackbacks and pingbacks are open.