കാഞ്ഞിരപ്പൊയിൽ കണ്ടത്തിൽ വി. ജോൺ (86) അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു
കാഞ്ഞങ്ങാട്: കാഞ്ഞിരപ്പൊയിൽ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ കണ്ടത്തിൽ വി. ജോൺ (86) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
സംസ്കാര ശുശ്രൂഷ 11 ബുധനാഴ്ച ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് കാഞ്ഞിരപ്പൊയിൽ ഏജി സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും.
ഭാര്യ: അമ്മിണി ജോൺ
മക്കൾ: ബാബു ജോൺ (കാഞ്ഞിരപ്പൊയിൽ) സാബു ജോൺ (ദുബായ്) ശോശാമ്മ അജി (കാഞ്ഞിരപ്പൊയിൽ)
മരുമക്കൾ: അജി ജോർജ്, ഷെറിൻ സാബു, ലിസി ബാബു


- Advertisement -



Comments are closed, but trackbacks and pingbacks are open.