വിലങ്ങറ ഒഴുകുപാറ ചരുവിള വീട്ടിൽ ഒ. ജോസഫ് (87) അക്കരെ നാട്ടിൽ
വിലങ്ങറ: ഐപിസി രെഹബോത്ത് സഭാംഗം ഒഴുകുപാറ ചരുവിള വീട്ടിൽ ഒ.ജോസഫ് (87) നിര്യാതനായി. സംസ്കാരം ഫെബ്രു. 9 നാളെ രാവിലെ 9 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 12.30ന് വിലങ്ങറ ഐപിസി രെഹബോത്ത് ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: പരേതയായ തങ്കമ്മ ജോസഫ്. മക്കൾ: ലീലാമ്മ ജോസഫ് (വെൺമണി), ജേക്കബ് ജോസഫ് (മധ്യപ്രദേശ്), ബാബു ജോസഫ് (യുകെ), പരേതനായ സൈമൺ ജോസഫ്.
മരുമക്കൾ: എൻ.കെ.ഗീവർഗീസ്, ജെസി സൈമൺ, റീജ ജേക്കബ് (മധ്യപ്രദേശ്), ഷീബ ബാബു (യുകെ).


- Advertisement -



Comments are closed, but trackbacks and pingbacks are open.