ഏലിയാമ്മ എം എസ് (70) അക്കരെ നാട്ടിൽ

തിരുവല്ല: പെരിങ്ങര മഴുവൻചിരട്ടയിൽ പരേതനായ ജോസഫ് മാത്യുവിൻ്റെ ഭാര്യ ഏലിയാമ്മ എം എസ് (70) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം 9 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഐ പി സി പെരിങ്ങര ചർച്ചിൻ്റെ നേതൃത്വത്തിൽ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12 മണിയ്ക്ക് വീയപുരം സെമിത്തേരിയിൽ നടക്കും.
മകൻ : അനീഷ് ജോസഫ്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.