പി എം ജോൺ (നായിബ് സുബേദാർ, JCO, വിമുക്ത ഭടൻ – 70) അക്കരെ നാട്ടിൽ
മെഴുവേലി: കീക്കൊഴുർ കുളങ്ങര പി.എം ജോൺ(70) നായിബ് സുബേദാർ(JCO, വിമുക്ത ഭടൻ) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്ക്കാര ശുശ്രൂഷ ഫെബ്രുവരി 2 തിങ്കളാഴ്ച 8 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് കുഴിക്കാലയിലുള്ള മെഴുവേലി ഐ.പി.സി ഏബസേസർ സഭാ സെമിത്തേരിയിൽ നടക്കും. പരേതൻ്റെ ഭാര്യ മെഴുവേലി തടത്തുകാലായിൽ കുടുബാംഗമാണ്.
മക്കൾ: ജോബിൻ(കാനഡ) ജിബിൻ (യു.എ. ഇ) മരുമക്കൾ: സുസൻ , ജിനു


- Advertisement -


Comments are closed, but trackbacks and pingbacks are open.