എക്സൽ മിനിസ്‌ട്രീസ് ചെയർമാൻ റവ.ഡോ. തമ്പി മാത്യുവിന്റെ ധർമ്മിണി മോളി മാത്യു (69) നിത്യതയിൽ ചേർക്കപ്പെട്ടു
കുമ്പനാട് / അറ്റ്ലാൻ്റ: എക്സൽ മിനിസ്‌ട്രീസ് ചെയർമാനും ഫിലഡൽഫിയ ബൈബിൾ കോളേജ് പ്രസിഡന്റുമായ ആഞ്ഞിലിമൂട്ടിൽ റവ. ഡോ. തമ്പി മാത്യുവിന്റെ ധർമ്മിണി മോളി മാത്യു (69) നിത്യതയിൽ ചേർക്കപ്പെട്ടു.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രണ്ടുവർഷത്തിലധികമായി ചികിത്സയിൽ ആയിരുന്നു.
അറ്റ്ലാൻ്റ കാൽവറി അസംബ്ലി സഭാംഗമായിരുന്നു പരേത.
മക്കൾ: ജോൺസൻ, പീറ്റേഴ്‌സൺ, ജെൻസൻ, നിത്യതയിൽ വിശ്രമിക്കുന്ന പ്രിസ്സില്ല.
സംസ്‌കാര ശുശ്രൂഷകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും


- Advertisement -


Comments are closed, but trackbacks and pingbacks are open.