റ്റി. ജി. മത്തായി അക്കരെ നാട്ടിൽ

നവി മുംബൈ: പെണ്ണുക്കര, കോടുകുളഞ്ഞി തടയുഴത്തിൽ റ്റി. ജി. മത്തായി – 73 (തമ്പാൻ ) പനവേലിൽ അക്കരെ നാട്ടിൽ പ്രവേശിച്ചു. സംസ്ക്കാരം ശനിയാഴ്ച 24/1/2026 രാവിലെ ഭവനത്തിലെ പൊതുദർശനത്തിന് ശേഷം 10.30 മുതൽ പളസ്പെ റ്റി. പി. എം സഭാ ഹാളിൽ ശുശ്രുഷകൾക്ക് ശേഷം 1.00 പിഎം നു നെരുൾ ക്രിസ്ത്യൻ സെമിതേരിയിൽ നടക്കും.

ഭാര്യ: സൂസമ്മ മത്തായി, പാണ്ടനാട് അകത്തേകുഴി കുടുംബാംഗം. മക്കൾ : രൂത്ത്, ഷേബ, ജെയിംസ്. മരുമക്കൾ : സജി, സാം, ആശ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.