കുരീക്കാട്ടിൽ ഏലിയാമ്മ വർഗീസ് (86) അക്കരെ നാട്ടിൽ

ഐ.പി.സി തോട്ടത്തറ സഭയുടെ അംഗമായ പ്രിയ മാതാവ് കുരീക്കാട്ടിൽ, ഏലിയാമ്മ വർഗീസ് (86) കർത്താവിൽ നിദ്രപ്രാപിച്ചു.
പ്രിയ മാതാവിന്റെ ഭൗതിക ശരീരം 26 ന് ബുധനാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും, തുടർന്ന് രാവിലെ 9 മണി മുതൽ 12 മണി വരെ ചർച്ചിൽ ശുശ്രൂഷകൾ നടത്തുന്നതുമാണ്. ശേഷം കരിക്കാട്ടിലെ ചർച്ച് സെമിത്തേരിയിൽ സംസ്കാരം നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.