വെൺമണി കളിക്കൽ കുഞ്ഞമ്മ ജോർജ് (96)അക്കരെ നാട്ടിൽ

ചെങ്ങന്നൂർ: ഐപിസി പ്രയർ സെൻ്റർ വെൺമണി സഭാംഗം കളിക്കൽ പരേതനായ കെ. ഒ.ജോർജിൻ്റെ ഭാര്യ കുഞ്ഞമ്മ ജോർജ് (96) നിത്യതയായി.
സംസ്കാരം പിന്നീട്.
വെൺമണി കന്നിയേൽ കുടുംബാംഗമാണ്.
മക്കൾ : ബാബു, പരേതനായ രാജു, റോസമ്മ, രമണി, മോഹൻ, ഉഷ, ലീലാമ്മ.
മരുമക്കൾ: അമ്മു, ശലോമി, ജോയ്, പൊന്നച്ചൻ, ജാൻസി, പരേതനായ ബിജു, രാജു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.