എബ്രഹാം സി വർഗീസ് (76) അക്കരെ നാട്ടിൽ
കോഴഞ്ചേരി: മേലുകര ചേന്നാട്ടു എബ്രഹാം. സി. വർഗീസ് (76) കർത്താവിൽ നിദ്രപ്രാപിച്ചു. ചെറുകോൽ ഐപിസി ആബേൽ വർഷിപ് സെന്റർ അംഗമാണ്.
ഭാര്യ : മറിയാമ്മ എബ്രഹാം . മക്കൾ : നിമിഷ് & ജെയ്‌സി (കാനഡ ) , നിതിൻ & ജോവാന ( U K ). കൊച്ചുമക്കൾ : ലേവി , ലിഡിയ , സാമുവേൽ .
സംസ്കാരം ജനുവരി 14 ബുധനാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11:30 ന് കുമ്പനാട് ഐപിസി ഹെബ്രോൺ സെമിത്തേരിയിൽ നടക്കും.


- Advertisement -



Comments are closed, but trackbacks and pingbacks are open.