വിളയിൽ പുത്തൻ വീട്ടിൽ ലീലാമ്മയുടെ സംസ്കാരം നാളെ

പ്ലാപ്പള്ളി/കൊട്ടാരക്കര: വിളയിൽ പുത്തൻ വീട്ടിൽ (മുല്ലപ്പള്ളി ) ലീലാമ്മയുടെ ( 72 ) സംസ്കാരം നാളെ ജനുവരി 10ന് രാവിലെ 9 ന് പ്ലാപ്പള്ളി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ ശുശ്രൂഷ ആരംഭിച്ച് 12ന് ചർച്ച് സെമിത്തേരിയിൽ.

ഭർത്താവ്:മാമ്മച്ചൻ.

പരേത പുത്തൂർ എസ് എൻ പുരം ചേവോട് ചരിഞ്ഞവിള കുടുബാംഗമാണ്.

മക്കൾ: അലക്സ് , ആൻസി

മരുമക്കൾ: ലീജി അലക്സ്, പരേതനായ പാസ്റ്റർ സാം കോശി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.