തൊണ്ടുകണ്ടത്തിൽ ജോൺ തോമസ് (45) അക്കരെ നാട്ടിൽ
വെയിൽസ്: വിക്ടറി ഏ ജി ചർച്ച് കാർഡിഫ് സഭാംഗം ജോൺ തോമസ് (45) ഇന്ന് ജനുവരി 8 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി കാൻസർ ബാധിതനായി ചികിത്സയിൽ ആയിരുന്നു.
പരേതൻ കോട്ടയം മണർകാട് തൊണ്ടുകണ്ടത്തിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. ഭാര്യ: രേണു ജോൺ. മക്കൾ: റൂബൻ, അദിയ.


- Advertisement -


Comments are closed, but trackbacks and pingbacks are open.