പാസ്റ്റർ സി. പി. വർഗീസ് (ചുങ്കത്ത് കൊച്ചുവർഗീസ് – 66) അക്കരെ നാട്ടിൽ
ബെംഗളൂരു: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ റീജീയൺ ജ്യോതി നഗർ ബഥേൽ പ്രയർ ഹാൾ സീനിയർ ശുശ്രൂഷകൻ തൃശൂർ കുന്ദംകുളം ചുങ്കത്ത് പാസ്റ്റർ സി. പി. വർഗീസ് (കൊച്ചുവർഗീസ് – 66)
കർത്തൃസന്നിധിയിൽ. സംസ്കാരം പിന്നീട്.
ഭാര്യ: കുന്ദംകുളം ചെറുവത്തൂർ ഷീലാ വർഗീസ് .
മക്കൾ: പാസ്റ്റർ യശ്വിൻ വർഗീസ് ( ഓസ്ട്രേലിയ), പാസ്റ്റർ സോവീൻ വർഗീസ്, ലവീൺ വർഗീസ് (ഇരുവരും ബെംഗളൂരു).
മരുമക്കൾ: സിബി യശ്വിൻ, ഫേബാ സോവീൻ, റെബേക്കാ ലവീൺ.
കൊച്ചു മക്കൾ: നഥാനീയേൽ യശ്വിൻ, ആഞ്ചലീന സോവീൻ, ആഷേർ ലവീൺ

- Advertisement -

Comments are closed, but trackbacks and pingbacks are open.