പറക്കോട് കുളപ്പുറത്ത് പുത്തൻവീട്ടിൽ ഒ. ജോണി (91) അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു.
അടൂർ : പറക്കോട് ദൈവസഭാംഗമായ കുളപ്പുറത്ത് പുത്തൻവീട്ടിൽ ഒ. ജോണി (91), റിട്ട. എസ്.ബി.ഐ അസിസ്റ്റന്റ് മാനേജർ (ഇളമന്നൂർ), റിട്ട. ട്രഷറി ഓഫീസർ (നാഗാലാൻഡ്) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് രാവിലെ (ചൊവ്വ) 7.30 ന് മൃതശരീരം ഭവനത്തിൽ എത്തിക്കുകയും, തുടർന്ന് 8.30 ന് ശുശ്രൂഷ ആരംഭിച്ച് 12 മണിക്ക് പറക്കോട് ദൈവസഭയുടെ വയലായിലുള്ള സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
ഭാര്യ: പരേതയായ ദീനാമ്മ, മക്കൾ: ജോൺ, പുഷ്പ, പരേതനായ ജോസ്, പുന്നൻ, മോളി,
മരുമകൾ: സോഫി, ജോൺസൻ,നെബു, പരേതയായ സൂസൻ.

- Advertisement -

Comments are closed, but trackbacks and pingbacks are open.