റാഹേൽ ലേവി നിത്യതയിൽ: സംസ്കാരം നാളെ
അടൂർ: കിളവയൽ ഐ പി സി സഭാംഗവും അങ്കരംകോട്ട് വീട്ടിൽ പരേതനായ ഗീവർഗ്ഗീസ് ലേവിയുടെ സഹധർമ്മിണിയുമായ റാഹേൽ ലേവി നിത്യതയിൽ.
സംസ്കാരം നാളെ (6/1/2026) രാവിലെ 9 നു ആരംഭിച്ചു 12 നു മണക്കാലയിലുള്ള സഭ സെമിത്തേരിയിൽ. ഐ പി സി സിയോൻ സഭ ശുശ്രൂഷകൻ പാസ്റ്റർ A L ബിനുവിന്റെ മാതാവാണ്.


- Advertisement -


Comments are closed, but trackbacks and pingbacks are open.