പാസ്റ്റർ ജോസ് ഫിലിപ്പിന്റെ മാതാവ് മറിയാമ്മ ഫിലിപ്പോസ് (85) അക്കരെ നാട്ടിൽ

കുവൈറ്റ്‌ : ഹെബ്രോൻ ഐ പി സി കുവൈറ്റ്‌ സഭാ ശുശ്രൂഷകനും ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്റ്റർ സീനിയർ എക്സ്-ഓഫിഷ്യലുമായ പാസ്റ്റർ ജോസ് ഫിലിപ്പിന്റെ മാതാവ് മറിയാമ്മ ഫിലിപ്പോസ് (85) താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ഇന്ന് രാവിലെ 11 മണിക്ക് ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.