കൊട്ടാരക്കര: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്, കറുകച്ചാൽ സെന്റർ ശുശ്രൂഷകനും, മുണ്ടത്താനം സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ജോസ് ബേബിയുടെ മാതാവ്, കൊട്ടാരക്കര, പൂയപ്പള്ളി ദൈവ സഭാംഗം, വിളപ്പുറത്ത് വിളയിൽ വീട്ടിൽ വി.എം. ബേബിയുടെ ഭാര്യ മോളിക്കുട്ടി ബേബി (71) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം 2026 ജനുവരി 3 ശനിയാഴ്ച 9.00 മണിക്ക് മുണ്ടത്താനം സഭാ ഹാളിൽ ശുശ്രൂഷ ആരംഭിച്ച്, ഉച്ചയ്ക്ക് 2.00 മണിക്ക് മുണ്ടത്താനം ദൈവസഭാ സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടുന്നതാണ്.


- Advertisement -


Comments are closed, but trackbacks and pingbacks are open.