ഐ.പി.സി സോദരി സമാജം മുൻ .സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പൊന്നമ്മ മാത്യു (72) അക്കരെ നാട്ടിൽ

കടമ്മനിട്ട: മുള്ളൻവാരത്തിങ്കൽ എബൻ-ഏസറിൽ കോട്ടേജിൽ പരേതനായ എം.ഡി. മാത്യുവിൻ്റെ ഭാര്യ അന്നമ്മ ചാക്കോ (പൊന്നമ്മ മാത്യു -76) നിര്യാതയായി. കടമ്മനിട്ട ഗവ. സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് ആണ്. ഐ.പി.സി സോദരി സമാജം സ്റ്റേറ്റ് വൈസ് പ്രസിഡൻ്റായി സേവനം ചെയ്തിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച്ച രാവിലെ 8ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 1@2.30 ന് ഐ.പി.സി ചാന്തുകാവ് സഭാ സെമിത്തേരിയിൽ. പരേത കുമ്പനാട് ആര്യപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: പാസ്റ്റർ നെബു മാത്സൺ(ഐ.പി.സി താബോർ, പിഎംജി തിരുവനന്തപുരം), എബു മാത്സൺ (ഫിലദൽഫ്യ, യു.എസ്.എ), ഹണി ഫിന്നി (ഡാളസ്, യു.എസ്.എ). മരുമക്കൾ: കീക്കോഴുർ കഞ്ഞിക്കുഴിയിൽ ലൗസി നെബു, വളഞ്ഞവട്ടം മാമ്പറ്റയിൽ ഗ്രെയ്സ് എബു (യു.എസ്.എ), തോട്ടഭാഗം മറ്റത്തിൽ ഫിന്നി കുരുവിള (യു.എസ്.എ).

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.