പാസ്റ്റർ കെ .റ്റി ഉമ്മന്റെ ഭാര്യ കുഞ്ഞുഞ്ഞമ്മ ഉമ്മൻ അക്കരെ നാട്ടിൽ

നിരണം: കണ്ടൻകേരിൽ പാസ്റ്റർ കെ .റ്റി ഉമ്മന്റെ ഭാര്യ കുഞ്ഞുഞ്ഞമ്മ ഉമ്മൻ (85 വയസ്) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. കുമ്പനാട് ആഞ്ഞിലിമൂട്ടിൽ കുടുംബാംഗമാണ് പരേത. നിരണം യു പി എഫ് സ്ഥാപക പ്രസിഡൻ്റാണ് പരേതനായ പാസ്റ്റർ കെ.ടി.ഉമ്മൻ. മക്കൾ: ഷേർളി ജോൺസൻ (ഡാളസ്), സ്റ്റാൻലി കെ.ഉമ്മൻ (നിരണം യുപിഎഫ് പ്രസിഡൻ്റ്, അഹമ്മദാബാദ്), ജോസഫ് കെ. ഉമ്മൻ (കുവൈറ്റ്), പാസ്റ്റർ ഉമ്മൻ കെ. ഉമ്മൻ (ഒക്കലഹോമ), സജി കെ. ഉമ്മൻ (നിരണം). മരുമക്കൾ: ജോൺസൻ , ആലീസ്, ഷീനു, പ്രിയ, സുനു

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.